' *മിഷൻശക്തി* '
 പരീക്ഷിച്ചു.
 ചരിത്രനേട്ടം.


'മിഷൻശക്തി' വിജയകരമായി പരീക്ഷിച്ച സന്ദേശമാണ് പ്രധാന മന്ത്രി രാജ്യത്തിനു നൽകിയത്.തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ഉപയോഗിച്ച് ഉപഗ്രഹത്തെ വീഴ്ത്തിയിരിക്കുകയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചരിത്രനേട്ടമാണിത്.
🔵🔴🔵🔴🔵🔴🔵🔴🔵🔴🔵

Comments

Popular posts from this blog