Posts

Showing posts from April, 2019
Image
പ്രഥമ ഗുരുവരാനന്ദ സ്മൃതി പുരസ്കാരം വയപ്ര വാസുദേവ പ്രസാദിന് സമർപ്പിച്ചു. കോഴിക്കോട്: അത്തോളി ഗോവിന്ദനല്ലൂർ ക്ഷേത്ര സമിതി ഏർപ്പെടുത്തിയ സ്വാമി ഗുരുവരാനന്ദ സ്മൃതി പുരസ്ക്കാരം വയപ്ര വാസുദേവ പ്രസാദിന് സ്വാമി ചിദാനന്ദപുരി സമർപ്പിച്ചു.11,111 രൂപയും കീർത്തി ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം. മലബാറിലെ പ്രമുഖ ക്ഷേത്രോദ്ധാരകനായിരുന്ന സ്വാമി ഗുരുവരാനന്ദ സ്വാമിയുടെ സ്മരണയ്ക്കായി അത്തോളി ശ്രീ ഗോവിന്ദനല്ലൂർ ക്ഷേത്രസമിതിയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. എല്ലാ വർഷവും നൽകുന്ന പുരസ്ക്കാരം അധ്യാത്മിക രംഗത്തെ യുവപ്രതിഭയ്ക്കാണ് നൽകുന്നത്. 🔵🔴🔵🔴🔵🔴🔵🔴🔵🔴🔵 *KERALA FREELANCE PRESS* Online news media. https://chat.whatsapp.com/Cn6dm0x2o5PLdcq6NKU4rv വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖➖
Image
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൽപ്പറ്റയിൽ. കൽപ്പറ്റ: നാമനിർദ്ദേശ പത്രികാസമർപ്പണത്തിനു ശേഷം കോൺഗ്രസ് ദേശീയ പ്രസിഡണ്ട് രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയ്ക്കാപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കൊണ്ട് പ്രചരണത്തിന് തുടക്കം കുറിച്ചു. യു.ഡി.എഫ് പ്രവർത്തകരെ ആവേശം കൊള്ളിച്ചുകൊണ്ട് കൽപ്പറ്റ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ രാഹുലിന്റ റോഡ് ഷോ നടക്കുകയാണ്. 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴