രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൽപ്പറ്റയിൽ.

കൽപ്പറ്റ: നാമനിർദ്ദേശ പത്രികാസമർപ്പണത്തിനു ശേഷം കോൺഗ്രസ് ദേശീയ പ്രസിഡണ്ട് രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയ്ക്കാപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കൊണ്ട് പ്രചരണത്തിന് തുടക്കം കുറിച്ചു. യു.ഡി.എഫ് പ്രവർത്തകരെ ആവേശം കൊള്ളിച്ചുകൊണ്ട് കൽപ്പറ്റ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ രാഹുലിന്റ റോഡ് ഷോ നടക്കുകയാണ്.
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

Comments

Popular posts from this blog