➖➖➖➖➖➖➖➖➖➖➖
Newsonly

 *പിറവം പള്ളിക്കേസ്*
 *നാലാം ബെഞ്ചും* *പിൻമാറി* .
കൊച്ചി:
പിറവം പള്ളി തർക്കക്കേസ് പരിഗണിക്കുന്നതിൽ നിന്ന് നിന്ന് ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിൻമാറി.ജസ്റ്റിസ് ഹരിലാൽ, ജസ്റ്റിസ് ആനി ജോൺ എന്നിവരാണ് കാരണം വ്യക്തമാക്കാതെ പിൻമാറിയത്. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.
▫▫▫▫▫▫▫▫▫▫▫

Comments

Popular posts from this blog