Posts

Showing posts from February, 2020
Image
*📲 ശനിയാഴ്ചത്തെ അനിശ്ചിതകാല ബസ് സമരം മാറ്റി* കൊച്ചി: ശനിയാഴ്ച തുടങ്ങാനിരുന്ന ബസുടമ സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. ബസുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ ജസ്​റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിക്കുകയും മറ്റു നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ➖➖➖➖➖➖➖➖➖➖ https://chat.whatsapp.com/H3SHY3Aj6aZHdnBKNTlJjF
Image
♾ *രാമത്ത് കാവ്  ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പൊങ്കാല മഹോൽസവം* അത്തോളി:കുടക്കൽ രാമത്ത് കാവ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പൊങ്കാല മഹോൽസവം നാളെ രാവിലെ കൊടിയേറും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉൽസവത്തിന് ഫെബ്രുവരി 23 നടക്കുന്ന ദേശഗുരുതിയോടെ സമാപനമാകും. ഉൽസവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ➖➖➖➖➖➖➖➖➖➖ Like. *Calicut Freelance Press* Facebook Page. Online news media. 👇🏾 https://m.facebook.com/story.php?story_fbid=1036504000041792&id=158123661213168 ➖➖➖➖➖➖➖➖➖➖ വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കൊടുത്ത ലിങ്കിൽ തൊടുക. 👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾 https://chat.whatsapp.com/H3SHY3Aj6aZHdnBKNTlJjF  /
https://kerafreelancepress.blogspot.com/2019/02/freelance-press-online-news-media.html?m=1