*📲 ശനിയാഴ്ചത്തെ അനിശ്ചിതകാല ബസ് സമരം മാറ്റി*

കൊച്ചി: ശനിയാഴ്ച തുടങ്ങാനിരുന്ന ബസുടമ സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. ബസുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ ജസ്​റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിക്കുകയും മറ്റു നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
➖➖➖➖➖➖➖➖➖➖


https://chat.whatsapp.com/H3SHY3Aj6aZHdnBKNTlJjF

Comments

Popular posts from this blog