*രാമത്ത് കാവ്  ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പൊങ്കാല മഹോൽസവം*

അത്തോളി:കുടക്കൽ രാമത്ത് കാവ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പൊങ്കാല മഹോൽസവം നാളെ രാവിലെ കൊടിയേറും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉൽസവത്തിന് ഫെബ്രുവരി 23 നടക്കുന്ന ദേശഗുരുതിയോടെ സമാപനമാകും. ഉൽസവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.
➖➖➖➖➖➖➖➖➖➖
Like.
*Calicut Freelance Press*
Facebook Page.
Online news media.
👇🏾
https://m.facebook.com/story.php?story_fbid=1036504000041792&id=158123661213168
➖➖➖➖➖➖➖➖➖➖
വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കൊടുത്ത ലിങ്കിൽ തൊടുക.
👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾
https://chat.whatsapp.com/H3SHY3Aj6aZHdnBKNTlJjF
 /

Comments

Popular posts from this blog