Posts

Showing posts from January, 2019
Image
📡 *കരിങ്കാളികാവ് ക്ഷേത്രത്തിൽ മകരോത്സവം കൊടിയേറി.* ചീക്കിലോട്: ചീക്കിലോട് ശ്രീ കരിങ്കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മകരോൽസവത്തിന് വർണ്ണാഭമായ തുടക്കം. ദീപാരാധന, കൊല്ലരുടെ വരവ്, ആയുധം വരവ്, കൊടി വരവ്, പുല്ല് വരവ്,തിറയാട്ടം, കരിങ്കാളി കോട്ടയിലേക്ക് പുറപ്പാട്, കമ്മാളരുടെ വട്ടക്കളി, കരുവോൻ തിറ, പ്രസാദ ഊട്ട്, ഗാനമേള എന്നിവ നടന്നു. ഉൽസവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ എം.ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം തന്ത്രി പന്ന്യംവള്ളി കുമാരൻ ഭട്ടത്തിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.ഉൽസവാഘോഷ കമ്മറ്റി പ്രസിഡണ്ട് സി. ശശിധരൻ, ബൈജു പന്ന്യം വീട്, ഇ.കെ. ബാലകൃഷ്ണൻ, ബാബു സുരഭി, രവീന്ദ്രൻ ചെറുവത്തിൽ, കൊളത്തൂർ വേണു, രഘുനാഥൻ കൊളത്തൂർ,  എം.കെ.ബൈജു, ഉണ്ണി കെ.കെ എന്നിവർ സംസാരിച്ചു. ............................................................. വാർത്ത: മോഹൻ ചീക്കിലോട് ▫▫▫▫▫▫▫▫▫▫▫ https://chat.whatsapp.com/Bl9Uk4UBSGuAMkiUagsq5F കേരള ഫ്രീലാൻസ് പ്രസ്സ് വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖➖
Image
Image
➖➖➖➖➖➖➖➖➖➖➖ Newsonly  *പിറവം പള്ളിക്കേസ്*  *നാലാം ബെഞ്ചും* *പിൻമാറി* . കൊച്ചി: പിറവം പള്ളി തർക്കക്കേസ് പരിഗണിക്കുന്നതിൽ നിന്ന് നിന്ന് ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിൻമാറി.ജസ്റ്റിസ് ഹരിലാൽ, ജസ്റ്റിസ് ആനി ജോൺ എന്നിവരാണ് കാരണം വ്യക്തമാക്കാതെ പിൻമാറിയത്. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും. ▫▫▫▫▫▫▫▫▫▫▫
*LSS MODEL QUESTION 2019* *✏തയാറാക്കിയത്: alps mundampara.mba*  *Visit website* http://mentorskerala.blogspot.com/2019/01/lss-model-question-2019.html
✍🏽 *മധുസൂധനൻ കെ.മധു.* ................................................................ 2. *കണ്ണീരിലുണ്ട് ആശ്വാസം* ജീവിതം ശോകമൂകമായ ഒരു ദുരന്ത കാവ്യ മായി പലപ്പോഴും നമുക്കെല്ലാം അനുഭവപ്പെടാറുണ്ട്, കണ്ണൂനീരിന്റെ കയ്പ് നീർ കുടിക്കാത്ത ഒരു മനുഷ്യനും ഈ ഭൂമുഖത്തില്ല, കണ്ണുനീർ എന്ന കയ്പ് നീർ,ഇത് വെറും ആപേക്ഷികമല്ലേ?  കണ്ണുനീർ സത്യത്തിൽ ആശ്വാസത്തിന്റെ തെളിനീരല്ലേ? ജീവിത നൈരാശ്യത്തിൽ പെട്ട് അങ്ങേയറ്റം മാനസീക പീഢഅനുഭവിക്കുമ്പോൾ  ആരും കാണാതെ ഹൃദയം തുറന്ന് ഒന്ന് പൊട്ടി കരഞ്ഞു നോക്കു  കണ്ണീർ കൊണ്ട് ഇരുകണ്ണുകളും നിറഞ്ഞൊഴുകണം അതെ, ആശ്വാസത്തിന്റെ നറുനിലാവ് മനസിലേക്ക് അരിച്ചിറങ്ങി വരുന്നതു അനുഭവിച്ചറിയാനാകും  നമുക്കെല്ലാവർക്കും അറിയാവുന്ന സത്യം  നാം കാര്യമാക്കാതെ പോകുന്ന കാര്യം  സമയം കണ്ടെത്തി ഒന്ന് ശ്രമിച്ചു നോക്കു. [തുടരും] 🔵🔵🔵🔵🔵🔵🔵🔵🔵🔵🔵 https://chat.whatsapp.com/Hs3P57pPQ9pDT2ltFpWQXA കേരള ഫ്രീലാൻസ് പ്രസ്സ് വാർത്ത ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കാണുന്ന ലിങ്കിൽ തൊടുക. 🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
Image
Image
🕴🏾 *കഥാകൃത്തും സെൽഫ് ഹെൽപ്പ് കോളമിസ്റ്റുമായ മധുസൂധൻ കെ.മധു എഴുതുന്ന ലഘു കുറിപ്പുകൾ.*  _ഒരു തുളളി മധുരിക്കുന്ന ജീവിതം'_ *കേരള ഫ്രീലാൻസ്* *പ്രസ്സിൽ* . വായിക്കുക. ▪▪▪▪▪▪▪▪▪▪▪ https://chat.whatsapp.com/CDl9gE2hm5Y0f63EbBaW4z 🔵🔵🔵🔵🔵🔵🔵🔵🔵🔵🔵
✍🏽 *മധുസൂധനൻ കെ.മധു.* ................................................................ 2. *കണ്ണീരിലുണ്ട് ആശ്വാസം* ജീവിതം ശോകമൂകമായ ഒരു ദുരന്ത കാവ്യ മായി പലപ്പോഴും നമുക്കെല്ലാം അനുഭവപ്പെടാറുണ്ട്, കണ്ണൂനീരിന്റെ കയ്പ് നീർ കുടിക്കാത്ത ഒരു മനുഷ്യനും ഈ ഭൂമുഖത്തില്ല, കണ്ണുനീർ എന്ന കയ്പ് നീർ,ഇത് വെറും ആപേക്ഷികമല്ലേ?  കണ്ണുനീർ സത്യത്തിൽ ആശ്വാസത്തിന്റെ തെളിനീരല്ലേ? ജീവിത നൈരാശ്യത്തിൽ പെട്ട് അങ്ങേയറ്റം മാനസീക പീഢഅനുഭവിക്കുമ്പോൾ  ആരും കാണാതെ ഹൃദയം തുറന്ന് ഒന്ന് പൊട്ടി കരഞ്ഞു നോക്കു  കണ്ണീർ കൊണ്ട് ഇരുകണ്ണുകളും നിറഞ്ഞൊഴുകണം അതെ, ആശ്വാസത്തിന്റെ നറുനിലാവ് മനസിലേക്ക് അരിച്ചിറങ്ങി വരുന്നതു അനുഭവിച്ചറിയാനാകും  നമുക്കെല്ലാവർക്കും അറിയാവുന്ന സത്യം  നാം കാര്യമാക്കാതെ പോകുന്ന കാര്യം  സമയം കണ്ടെത്തി ഒന്ന് ശ്രമിച്ചു നോക്കു. [തുടരും] 🔵🔵🔵🔵🔵🔵🔵🔵🔵🔵🔵 https://chat.whatsapp.com/Hs3P57pPQ9pDT2ltFpWQXA കേരള ഫ്രീലാൻസ് പ്രസ്സ് വാർത്ത ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കാണുന്ന ലിങ്കിൽ തൊടുക. 🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
🎭 *നന്മ നാടകോൽസവം* : *ഇന്ന്  'നിരപരാധികളുടെ ജീവിതയാത്ര'.* കോഴിക്കോട്: പ്രൊഫഷണൽ നാടക കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ പ്രൊഫഷണൽ മലബാർ നാടകോൽസവത്തിൽ ഇന്ന് കോഴിക്കോട് രംഗഭാഷയുടെ 'നിരപരാധികളുടെ ജീവിത യാത്ര'യാണ് അരങ്ങിൽ.കോഴിക്കോട് ടൗൺ ഹാളിൽ. സമയം 7pm. ➖➖➖➖➖➖➖➖➖➖➖ https://chat.whatsapp.com/EQTLyUXALKn9t2eRpLgd3o 👆🏾 വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കൊടുത്ത ലിങ്കിൽ തൊട്ടുക. ➖➖➖➖➖➖➖➖➖➖➖
*ആർക്കും തൊഴിൽ പരിശീലനം നേടാം സൗജന്യമായി* 🌐 ```More Info:```https://careersinfo.kozhikodedistrict.in/2019/01/free-job-training.html *നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.* *പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..*
https://wordpress.com/block-editor/post/keralafreelancepress.home.blog/38
🎭 *നന്മ നാടകോൽസവം* : *കോഴിക്കോട് ഇന്ന്* *തുടക്കം* കോഴിക്കോട്: പ്രൊഫഷണൽ നാടക കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ പ്രൊഫഷണൽ മലബാർ നാടകോൽസവത്തിന് കോഴിക്കോട് ടൗൺ ഹാളിൽ ഇന്ന് തുടക്കം. തൃശൂർ രജപുത്രയുടെ 'പകിട 'യാണ് ഇന്ന് അവതരിപ്പിക്കുന്ന നാടകം. ➖➖➖➖➖➖➖➖➖➖➖ https://chat.whatsapp.com/EQTLyUXALKn9t2eRpLgd3o 👆🏾 വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കൊടുത്ത ലിങ്കിൽ തൊട്ടുക. ➖➖➖➖➖➖➖➖➖➖➖
എല്ലാ കേരളീയർക്കും മലയാളികൾക്കും ഞങ്ങളുടെ മാധ്യമ ഇടത്തിലേക്ക് സ്നേഹപൂർണ്ണമായ സ്വാഗതം.