✍🏽 *മധുസൂധനൻ കെ.മധു.*
................................................................


2.
*കണ്ണീരിലുണ്ട് ആശ്വാസം*

ജീവിതം ശോകമൂകമായ ഒരു ദുരന്ത കാവ്യ മായി പലപ്പോഴും നമുക്കെല്ലാം അനുഭവപ്പെടാറുണ്ട്, കണ്ണൂനീരിന്റെ കയ്പ് നീർ കുടിക്കാത്ത ഒരു മനുഷ്യനും ഈ ഭൂമുഖത്തില്ല, കണ്ണുനീർ എന്ന കയ്പ് നീർ,ഇത് വെറും ആപേക്ഷികമല്ലേ?  കണ്ണുനീർ സത്യത്തിൽ ആശ്വാസത്തിന്റെ തെളിനീരല്ലേ? ജീവിത നൈരാശ്യത്തിൽ പെട്ട് അങ്ങേയറ്റം മാനസീക പീഢഅനുഭവിക്കുമ്പോൾ  ആരും കാണാതെ ഹൃദയം തുറന്ന് ഒന്ന് പൊട്ടി കരഞ്ഞു നോക്കു  കണ്ണീർ കൊണ്ട് ഇരുകണ്ണുകളും നിറഞ്ഞൊഴുകണം അതെ, ആശ്വാസത്തിന്റെ നറുനിലാവ് മനസിലേക്ക് അരിച്ചിറങ്ങി വരുന്നതു അനുഭവിച്ചറിയാനാകും  നമുക്കെല്ലാവർക്കും അറിയാവുന്ന സത്യം  നാം കാര്യമാക്കാതെ പോകുന്ന കാര്യം  സമയം കണ്ടെത്തി ഒന്ന് ശ്രമിച്ചു നോക്കു.
[തുടരും]


🔵🔵🔵🔵🔵🔵🔵🔵🔵🔵🔵
https://chat.whatsapp.com/Hs3P57pPQ9pDT2ltFpWQXA

കേരള ഫ്രീലാൻസ് പ്രസ്സ് വാർത്ത ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കാണുന്ന ലിങ്കിൽ തൊടുക.

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

Comments

Popular posts from this blog