*ലിറ്റിൽ ഫ്ലവർ ചർച്ച്* *വാർഷിക പെരുന്നാൾ* .

കൂമുള്ളി: താമരശ്ശേരി രൂപതയുടെ ഭാഗമായ കൂമുള്ളി ലിറ്റിൽ ഫ്ലവർ ചർച്ച് വാർഷിക പെരുന്നാൾ ഫെബ്രുവരി 1, 2, 3 തിയ്യതികളിലായി ആഘോഷിച്ചു. ഫാ.സെബാസ്റ്റ്യൻ കാവിൽ പുരയിടം വിശുദ്ധ കുർബാനയർപ്പിച്ചു.റവറന്റ് ഫാദർ ജോൺസൺ കൊച്ചിലാത്ത് വചന സന്ദേശം നൽകി.
▫▫▫▫▫▫▫▫▫▫▫
https://chat.whatsapp.com/I1RYE5WtoacC2GrgJ0D9Eh
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog