*നാടുണർത്തി*
*ശതാബ്ദിയാഘോഷ*
*വിളംബര* *ജാഥ* .

ചീക്കിലോട് : ചീക്കിലോട് എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. നൂറു കണക്കിനു ബൈക്കുകളിൽ പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന വിളംബര ജാഥ നന്മണ്ട, കൊളത്തൂർ, പാവണ്ടൂർ, മുന്നൂർക്കയിൽ ഭാഗങ്ങളിൽ പ്രചാരണം നടത്തി.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഫെബ്രുവരി 8ന് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഥ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
▫▫▫▫▫▫▫▫▫▫▫
*KERALA FREELANCE PRESS*
ONLINE NEWS MEDIA

https://chat.whatsapp.com/BUgLBJ9RnRW29IojOAFmTt
👆🏾
വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog