ചീക്കിലോട് എ.യു.പി സ്കൂൾ: കെട്ടിടോദ്‌ഘാടനം
മന്ത്രി നിർവ്വഹിക്കും .

ചീക്കിലോട്: ചീക്കിലോട് എയുപിസ്കൂളിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രധാനാദ്ധൃപകൻ എം.കെ.രവീന്ദ്രൻ മാസ്റററുടെ യാത്രയയപ്പ് സമ്മേളനവും വെളളിയാഴ്ച രാവിലെ പത്ത് മണിക്ക് വിദ്യാഭൃസ വകുപ്പ് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.ഗതാഗതവകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങിൽ അധൃക്ഷനാകും.

വാർത്ത/ ഫോട്ടോ: മോഹൻ ചീക്കിലോട്.
▫▫▫▫▫▫▫▫▫▫▫
https://chat.whatsapp.com/EihZCw2MJKKJR6rWXRNilW
👆🏾
വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
....................................................... *KERALA FREELANCE PRESS*
ONLINE NEWS MEDIA
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog