ഗുരുവായൂർ ആനയോട്ടം.ഗോപീകണ്ണൻ തന്നെ ഫസ്റ്റ്.

ഗുരുവായൂർ: ഗുരുവായൂർ  ക്ഷേത്രോൽസവത്തിന്റെ ഭാഗമായി നടക്കാറുള്ള ചരിത്രപ്രസിദ്ധമായ ആനയോട്ടത്തിൽ ഗോപീകണ്ണൻ ഒന്നാമതെത്തി. ഇത് മൂന്നാം തവണയാണ് ആനയോട്ടത്തിൽ ഗോപീകണ്ണൻ മുന്നിലെത്തുന്നത്. ഗോപീകണ്ണന് എറെ പിന്നിലാണെങ്കിലും നന്ദിനി രണ്ടാമതായി ഓടിയെത്തി.ഗോപീകണ്ണൻ, നന്ദിനി, വലിയ വിഷ്ണു, അച്ച്യുതൻ, ഗോപീകൃഷ്ണൻ എന്നീ ആനകളാണ് നറുക്കെടുപ്പിലൂടെ മുന്നിലോടാൻ തെരഞ്ഞെടുക്കപ്പെട്ടത്.
➖➖➖➖➖➖➖➖➖➖

*KERALA FREELANCE PRESS*
online news media.

https://chat.whatsapp.com/I1RYE5WtoacC2GrgJ0D9Eh
👆🏾
വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog