📡Breaking.....

*എന്റോസൾഫാൻ സമരം അവസാനിപ്പിച്ചു.*

എന്റോസൾഫാൻ ബാധിതരുടെ സമരസമിതി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു, സർക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്.ദുരിത ബാധിതരുടെ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ ധാരണയായി. 2017ൽ മെഡിക്കൽ സംഘം കണ്ടെത്തിയ എല്ലാവർക്കും  ആനുകൂല്യം നൽകും. പഞ്ചായത്ത് അതിർത്തി നോക്കാതെ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്തും. ദുരിതബാധിത മേഖലയിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും.
▫▫▫▫▫▫▫▫▫▫
https://chat.whatsapp.com/EihZCw2MJKKJR6rWXRNilW
➖➖➖➖➖➖➖➖➖

Comments

Popular posts from this blog