*കലാഭവൻ മണി*
 *അനുസ്മരണം നടത്തി.*

കോഴിക്കോട്: ഫാർക്ക് കോഴിക്കോട് കലാഭവൻ മണി അനുസ്മരണവും രണ്ടാമത് കലാമാണിക്യ പുരസ്കാരം അറുമുഖൻ വെങ്കിടങ്ങന് സമർപ്പണവും നടത്തി.
പരിപാടി പുരുഷൻ കടലുണ്ടി എം. എൽ.എ ഉദ്ഘാടനം ചെയ്തു.പുരസ്കാര സമർപ്പണം ടി. ഹംസ( ചെയർമാൻ, മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി) നs ത്തി. ഡോ.കെ. എസ് പ്രദീപ്, ഡോ. സി.കെ.ജിഷ.
കലാമണ്ഡലം സത്യവ്രതൻ, സജീവൻ കൊയിലാണ്ടി, പക്കർ പന്നൂർ എന്നിവർ സംസാരിച്ചു.തുsർന്ന് വാമൊഴിക്കൂട്ടം കോഴിക്കോട് നാടൻ പാട്ട് അവതരിപ്പിച്ചു.
🔹🔹🔹🔹🔹🔹🔹🔹🔹🔹
*KERALA FREELANCE PRESS*
Online news media.

https://chat.whatsapp.com/Bl9Uk4UBSGuAMkiUagsq5F
വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog