➡തൃശൂരിൽ എൻ.ഡി.എ.ക്കു വേണ്ടി ബി .ഡി.ജെ.എസ്.

➡ കോൺഗ്രസ്സ് 35 പേരുള്ള സ്ഥാനാർത്ഥി പടിക. പി. ചിദംബരത്തിന് സീറ്റില്ലെന്ന് സൂചന.

➡ താൻ ബി.ജെ.പിയിൽ പോകുന്നുവെന്ന വാർത്ത ശുദ്ധ അസംബന്ധം. വാർത്തയ്ക്ക് പിന്നിൽ ആരാണെന്ന് അന്വേഷിക്കണം.

➡ കേരളത്തിൽ 26 വരെ കനത്ത ചൂട് തുടരും. ചൂട് 4 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കും. സൂര്യാഘാതത്തിന് വൻ സധ്യത. 11 മണി മുതൽ 3 മണി വരെ ജാഗ്രത പാലിക്കണം. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങെളിൽ ഏർപ്പെടുന്നവർക്കും മുന്നറിയിപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകി.

Comments

Popular posts from this blog