🛑
 വാർത്തകൾ
 _വലിയ തലക്കെട്ടുകൾ._

➡ *രഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുക എന്ന് കോൺഗ്രസ്സ് / യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണം: പിണറായി*

➡ *പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥി.*

➡ *രാഹുൽ കേരളത്തിൽ മൽസരിക്കേണ്ടതില്ലെന്നും പാർട്ടിയിൽ അഭിപ്രായം. ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്നും ഇsതുപക്ഷത്തിനെതിരെ മത്സരിക്കേണ്ടതില്ലെന്നുമാണ് വാദം.*

➡ *കോതമംഗലം ചെറിയപള്ളിയിലും പെരുമ്പാവൂരിലും തർക്കം* .
 *കോതമംഗലത്ത് തോമസ്മാർ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞു.*


➡ *വേനൽ കടുക്കുന്നു. സൂര്യാഘാതത്തിന് കനത്ത സാധ്യത. മുന്നറിയിപ്പ്.*

➡ *സ്വർണ്ണ വില 200 രൂപ കൂടി.*

 ➡ *കണ്ണൂരിൽ  തളിപ്പറമ്പിൽ ബോംബു സ്ഫോടനം രണ്ട് കുട്ടികൾക്ക് പരിക്ക്*.

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴
*KERALA FREELANCE PRESS*
Online news media.

https://chat.whatsapp.com/Cn6dm0x2o5PLdcq6NKU4rv
വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog