ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് ഫുട്ബോൾ മേളകൾ.

പ്രളയക്കെടുതിയിലായ കേരളത്തിനു വേണ്ടി ധന സമാഹരണത്തിനു ഫുട്ബോൾ മേളകൾ സംഘടിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള  എഫ്.സിയുമാണ് മേളകളിൽ കളിക്കുന്ന ടീമുകൾ. കോഴിക്കോട്ടും കൊച്ചിയിലും, തിരുവനന്തപുരത്തുമാണ് മേളകൾ സംഘടിപ്പിക്കുന്നത്.

♦♦♦♦♦♦♦♦♦♦♦

Comments

Popular posts from this blog