Posts

Showing posts from March, 2019
Image
' *മിഷൻശക്തി* '  പരീക്ഷിച്ചു.  ചരിത്രനേട്ടം. 'മിഷൻശക്തി' വിജയകരമായി പരീക്ഷിച്ച സന്ദേശമാണ് പ്രധാന മന്ത്രി രാജ്യത്തിനു നൽകിയത്.തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ഉപയോഗിച്ച് ഉപഗ്രഹത്തെ വീഴ്ത്തിയിരിക്കുകയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചരിത്രനേട്ടമാണിത്. 🔵🔴🔵🔴🔵🔴🔵🔴🔵🔴🔵
Image
🛑  വാർത്തകൾ  _വലിയ തലക്കെട്ടുകൾ._ ➡ *രഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുക എന്ന് കോൺഗ്രസ്സ് / യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണം: പിണറായി* ➡ *പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥി.* ➡ *രാഹുൽ കേരളത്തിൽ മൽസരിക്കേണ്ടതില്ലെന്നും പാർട്ടിയിൽ അഭിപ്രായം. ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്നും ഇsതുപക്ഷത്തിനെതിരെ മത്സരിക്കേണ്ടതില്ലെന്നുമാണ് വാദം.* ➡ *കോതമംഗലം ചെറിയപള്ളിയിലും പെരുമ്പാവൂരിലും തർക്കം* .  *കോതമംഗലത്ത് തോമസ്മാർ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞു.* ➡ *വേനൽ കടുക്കുന്നു. സൂര്യാഘാതത്തിന് കനത്ത സാധ്യത. മുന്നറിയിപ്പ്.* ➡ *സ്വർണ്ണ വില 200 രൂപ കൂടി.*  ➡ *കണ്ണൂരിൽ  തളിപ്പറമ്പിൽ ബോംബു സ്ഫോടനം രണ്ട് കുട്ടികൾക്ക് പരിക്ക്*. 🔴🔵🔴🔵🔴🔵🔴🔵🔴🔵🔴 *KERALA FREELANCE PRESS* Online news media. https://chat.whatsapp.com/Cn6dm0x2o5PLdcq6NKU4rv വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖
Image
🛑  വാർത്തകൾ  വലിയ തലക്കെട്ടുകൾ. ➡ രഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുക എന്ന് കോൺഗ്രസ്സ് / യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണം: പിണറായി. ➡ *പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥി.* ➡ *രാഹുൽ കേരളത്തിൽ മൽസരിക്കേണ്ടതില്ലെന്നും പാർട്ടിയിൽ അഭിപ്രായം. ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്നും ഇsതുപക്ഷത്തിനെതിരെ മത്സരിക്കേണ്ടതില്ലെന്നുമാണ് വാദം.* ➡ *കോതമംഗലം ചെറിയപള്ളിയിലും പെരുമ്പാവൂരിലും തർക്കം* .  *കോതമംഗലത്ത് തോമസ്മാർ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞു.* ➡ *വേനൽ കടുക്കുന്നു. സൂര്യാഘാതത്തിന് കനത്ത സാധ്യത. മുന്നറിയിപ്പ്.* ➡ *സ്വർണ്ണ വില 200 രൂപ കൂടി.*  ➡ *കണ്ണൂരിൽ  തളിപ്പറമ്പിൽ ബോംബു സ്ഫോടനം രണ്ട് കുട്ടികൾക്ക് പരിക്ക്*. 🔴🔵🔴🔵🔴🔵🔴🔵🔴🔵🔴 *KERALA FREELANCE PRESS* Online news media. https://chat.whatsapp.com/Cn6dm0x2o5PLdcq6NKU4rv വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖
Image
*KERALA FREELANCE PRESS* Online news media. https://chat.whatsapp.com/Cn6dm0x2o5PLdcq6NKU4rv വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖➖
➡തൃശൂരിൽ എൻ.ഡി.എ.ക്കു വേണ്ടി ബി .ഡി.ജെ.എസ്. ➡ കോൺഗ്രസ്സ് 35 പേരുള്ള സ്ഥാനാർത്ഥി പടിക. പി. ചിദംബരത്തിന് സീറ്റില്ലെന്ന് സൂചന. ➡ താൻ ബി.ജെ.പിയിൽ പോകുന്നുവെന്ന വാർത്ത ശുദ്ധ അസംബന്ധം. വാർത്തയ്ക്ക് പിന്നിൽ ആരാണെന്ന് അന്വേഷിക്കണം. ➡ കേരളത്തിൽ 26 വരെ കനത്ത ചൂട് തുടരും. ചൂട് 4 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കും. സൂര്യാഘാതത്തിന് വൻ സധ്യത. 11 മണി മുതൽ 3 മണി വരെ ജാഗ്രത പാലിക്കണം. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങെളിൽ ഏർപ്പെടുന്നവർക്കും മുന്നറിയിപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകി.
Image
ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയില്ല. എൻ.ഡി.എ യുടെ പത്തനംതിട്ട സ്ഥാനാർത്ഥിയാരാണെന്ന കാര്യത്തിൽ അനിശ്ചിതത്വം അവസാനിച്ചില്ല. ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാമത്തെ ലിസ്റ്റിൽ 36 സ്ഥാനാർത്ഥികളുടെ പേരുകളാണ് പുറത്ത് വിട്ടത്. പത്തനംതിട്ടയിൽ ബി.ജെ.പിയിൽ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ ധാരണയാകാത്ത സ്ഥിതിയിൽ ഒരു പ്രമുഖ കോൺഗ്രസ്സ് നേതാവിനെ ബി.ജെ.പിക്കു വേണ്ടി മൽസരിപ്പിക്കാൻ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയുണ്ടായി. പത്തനംതിട്ടയൊഴികെ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസിനു ലഭിച്ച അഞ്ച് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑 KERALA FREELANCE PRESS Online news media. https://chat.whatsapp.com/Cn6dm0x2o5PLdcq6NKU4rv വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖➖
*കലാഭവൻ മണി*  *അനുസ്മരണം നടത്തി.* കോഴിക്കോട്: ഫാർക്ക് കോഴിക്കോട് കലാഭവൻ മണി അനുസ്മരണവും രണ്ടാമത് കലാമാണിക്യ പുരസ്കാരം അറുമുഖൻ വെങ്കിടങ്ങന് സമർപ്പണവും നടത്തി. പരിപാടി പുരുഷൻ കടലുണ്ടി എം. എൽ.എ ഉദ്ഘാടനം ചെയ്തു.പുരസ്കാര സമർപ്പണം ടി. ഹംസ( ചെയർമാൻ, മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി) നs ത്തി. ഡോ.കെ. എസ് പ്രദീപ്, ഡോ. സി.കെ.ജിഷ. കലാമണ്ഡലം സത്യവ്രതൻ, സജീവൻ കൊയിലാണ്ടി, പക്കർ പന്നൂർ എന്നിവർ സംസാരിച്ചു.തുsർന്ന് വാമൊഴിക്കൂട്ടം കോഴിക്കോട് നാടൻ പാട്ട് അവതരിപ്പിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹 *KERALA FREELANCE PRESS* Online news media. https://chat.whatsapp.com/Bl9Uk4UBSGuAMkiUagsq5F വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖➖
Image
മലയാളികളെ കണ്ണീരിലാഴ്ത്തി ഓർമ്മയായിട്ട് മൂന്ന് വർഷം.  ഓർമ്മകൾക്കു മുന്നിൽ പ്രണാമം. എഡിറ്റർ കേരള   ഫ്രീലാൻസ് പ്രസ്സ്.
Image