Posts

Showing posts from February, 2019
Image
Breaking.... *അഭിനന്ദിനെ പാക്കിസ്ഥാൻ മോചിപ്പിക്കുന്നു.* വിങ് കമാൻഡർ അഭിനന്ദ് വർദ്ധമാനെ നാളെ ഇന്ത്യയിൽ എത്തിക്കും. പ്രധാനമന്തി ഇമ്രാൻ ഖാൻ പാകിസ്ഥാൻ പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. 🔹🔹🔹🔹🔹🔹🔹🔹🔹🔹 https://chat.whatsapp.com/FNYjrtDejlzESpL28rlcDy വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖
Image
 KERALA FREELANCE PRESS Online news media. 🎥➖➖➖➖➖➖➖➖➖➖ *ചലച്ചിത്ര പുരസ്‌കാരങ്ങള്‍* *പ്രഖ്യാപിച്ചു*:  _ജയസൂര്യ, സൗബിൻ_ മികച്ച നടന്മാര്‍  _നിമിഷ സജയന്‍ മികച്ച നടി._ നാൽപ്പത്തൊൻപതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജൂറി ചെയർമാൻ കുമാർ സാഹ്നിയും അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മികച്ച സംവിധായകൻ എ.ശ്യാമപ്രസാദ് മികച്ച സിനിമ 'ഒരു ഞായറാഴ്ച'. ജനപ്രിയ സിനിമ 'സുഡാനി ഫ്രം നൈജീരിയ'. നവാഗത സംവിധായകൻ- തിരക്കഥ സക്കറിയ.  ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയം ജയസൂര്യയെയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയ മികവിൽ സൗബിനും മികച്ച നടൻമാരായി.മികച്ച സഹനടൻ ജോസഫിലെ നായകൻ ജോജി ജോർജ്.ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിൽ നടിയായി നിമിഷ സജയനും.  സഹനടിമാർ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ.ബാലനടൻ മാസ്റ്റർ റിഥുൻ,ഗാനരചന കെ.ബി.ഹരിനാരായണൻ, സംഗീത സംവിധാനം വിശാൽ ഭരദ്വാജ്. ഗായകൻ വിജയ് യേശുദാസ്, ഗായിക ശ്രേയ ഘോഷാൽ, കഥാകൃത്ത് ജോയ് മാത്യു.ക്യാമറ കെ.യു
Image
ഗുരുവായൂർ ആനയോട്ടം.ഗോപീകണ്ണൻ തന്നെ ഫസ്റ്റ്. ഗുരുവായൂർ: ഗുരുവായൂർ  ക്ഷേത്രോൽസവത്തിന്റെ ഭാഗമായി നടക്കാറുള്ള ചരിത്രപ്രസിദ്ധമായ ആനയോട്ടത്തിൽ ഗോപീകണ്ണൻ ഒന്നാമതെത്തി. ഇത് മൂന്നാം തവണയാണ് ആനയോട്ടത്തിൽ ഗോപീകണ്ണൻ മുന്നിലെത്തുന്നത്. ഗോപീകണ്ണന് എറെ പിന്നിലാണെങ്കിലും നന്ദിനി രണ്ടാമതായി ഓടിയെത്തി.ഗോപീകണ്ണൻ, നന്ദിനി, വലിയ വിഷ്ണു, അച്ച്യുതൻ, ഗോപീകൃഷ്ണൻ എന്നീ ആനകളാണ് നറുക്കെടുപ്പിലൂടെ മുന്നിലോടാൻ തെരഞ്ഞെടുക്കപ്പെട്ടത്. ➖➖➖➖➖➖➖➖➖➖ *KERALA FREELANCE PRESS* online news media. https://chat.whatsapp.com/I1RYE5WtoacC2GrgJ0D9Eh 👆🏾 വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖
Image
Image
ചീക്കിലോട് എ.യു.പി സ്കൂൾ:കെട്ടിടോദ്‌ഘാടനം മന്ത്രി നിർവ്വഹിക്കും. ചീക്കിലോട്: ചീക്കിലോട് എയുപിസ്കൂളിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രധാനാദ്ധൃപകൻ എം.കെ.രവീന്ദ്രൻ മാസ്റററുടെ യാത്രയയപ്പ് സമ്മേളനവും വെളളിയാഴ്ച രാവിലെ പത്ത് മണിക്ക് വിദ്യാഭൃസ വകുപ്പ് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.ഗതാഗതവകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങിൽ അധൃക്ഷനാകും. വാർത്ത/ ഫോട്ടോ: മോഹൻ ചീക്കിലോട്. ▫▫▫▫▫▫▫▫▫▫▫ https://chat.whatsapp.com/EihZCw2MJKKJR6rWXRNilW 👆🏾 വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ....................................................... *KERALA FREELANCE PRESS* ONLINE NEWS MEDIA ➖➖➖➖➖➖➖➖➖➖➖
ചീക്കിലോട് എ.യു.പി സ്കൂൾ: കെട്ടിടോദ്‌ഘാടനം മന്ത്രി നിർവ്വഹിക്കും . ചീക്കിലോട്: ചീക്കിലോട് എയുപിസ്കൂളിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രധാനാദ്ധൃപകൻ എം.കെ.രവീന്ദ്രൻ മാസ്റററുടെ യാത്രയയപ്പ് സമ്മേളനവും വെളളിയാഴ്ച രാവിലെ പത്ത് മണിക്ക് വിദ്യാഭൃസ വകുപ്പ് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.ഗതാഗതവകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങിൽ അധൃക്ഷനാകും. വാർത്ത/ ഫോട്ടോ: മോഹൻ ചീക്കിലോട്. ▫▫▫▫▫▫▫▫▫▫▫ https://chat.whatsapp.com/EihZCw2MJKKJR6rWXRNilW 👆🏾 വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ....................................................... *KERALA FREELANCE PRESS* ONLINE NEWS MEDIA ➖➖➖➖➖➖➖➖➖➖➖
Image
*നാടുണർത്തി* *ശതാബ്ദിയാഘോഷ* *വിളംബര* *ജാഥ* . ചീക്കിലോട് : ചീക്കിലോട് എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. നൂറു കണക്കിനു ബൈക്കുകളിൽ പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന വിളംബര ജാഥ നന്മണ്ട, കൊളത്തൂർ, പാവണ്ടൂർ, മുന്നൂർക്കയിൽ ഭാഗങ്ങളിൽ പ്രചാരണം നടത്തി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഫെബ്രുവരി 8ന് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഥ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ▫▫▫▫▫▫▫▫▫▫▫ *KERALA FREELANCE PRESS* ONLINE NEWS MEDIA https://chat.whatsapp.com/BUgLBJ9RnRW29IojOAFmTt 👆🏾 വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക. ➖➖➖➖➖➖➖➖➖➖
Image
മധുസൂധനൻ.കെ.മധു. ........................................................... 9 *ഭക്തിയും ,വിഭക്തിയും* എന്താണ് ഭക്തി?ധു സാധാരണ ഗതിയിൽ ഈശ്വരനോടുള്ള സ്നേഹവും ആദരവും ഭയവുമൊക്കെയാണ് ഭക്തി എന്ന്  വിവക്ഷിക്കുന്നത്. ആരാണ്  നമ്മുടെ ഈ ഭക്തിക്ക് ആധാരമായ ഈശ്വരൻ? ആരുമാകാം   മുള്ളുമുരുക്ക് മൂർഖൻ പാമ്പ് തുടങ്ങി മുപ്പത് മുക്കോടി ദൈവങ്ങൾ. ഈ ദൈവങ്ങൾ കൂടാതെ മുക്കിലും മൂലയിലുമെല്ലാമുള്ള ആൾ ദൈവങ്ങൾ. ഇവയിൽ അന്തർദ്ദേശിയ തലത്തിൽ വരെയുള്ള ആൾ ദൈവങ്ങളുണ്ട്. ഇവരോടെല്ലാമുള്ള ഭക്തി അനർഗളമായി ഒഴുകുകയാണ്. ലക്ഷകണക്കിന് ഭക്തന്മാർ ഈ ഭക്തിയാൽ ജീവിതം ധന്യമായെന്ന് കരുതുന്നവരാണ്. ഈ ഭക്തിയിൽ മാത്രം ഭക്തർ തൃപ്തരല്ല. അതിനോടാനുബന്ധിച്ച് ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ആ ആചാരങ്ങളിലോ വിശ്വാസങ്ങളിലോ എന്തെങ്കിലും പോറൽ ഏൽക്കുമെന്ന് തോന്നിയാൽ മാത്രം മതി ഈ ഭക്ത ശിരോമണികൾ സർവ്വവും മറന്ന് പൊരുതാ നിറങ്ങും.  കൊച്ചു കൊച്ചു പ്രാദേശിക ദൈവങ്ങളേയും  ആ വിശ്വാസ ആചാരങ്ങളേയും സംരക്ഷിക്കാൻ ഇറങ്ങുന്നവർ ഓർക്കുന്നില്ല സ്വയം സംരക്ഷിക്കാൻ കെല്പില്ലാത്തവരാവില്ല സർവ്വശക്തരായ തങ്ങളുടെ ദൈവങ്ങളെന്ന്. ഇതങ്ങാനും തുറന്ന് പറഞ്ഞാൽ വിഭക്തിയായി,
*നാഷണലിസ്റ്റ് കർഷ* *തൊഴിലാളി ഫോറം ജില്ലാ കൺവെൻഷൻ* നാഷണലിസ്റ്റ് കർഷക തൊഴിലാളി ഫോറം (എൻ.കെ.ടി.എഫ്) കോഴിക്കോട് ജില്ലാ കൺവെൻഷൻ ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ പ്രസിഡണ്ട് ശ്രീ.മുക്കം മുഹമ്മദ് ,എൻ.കെ.ടി.എഫ്. സംസ്ഥാന പ്രസിഡണ്ട് ശ്രീ.പി.ഡി.ജോൺ സൻ, പി.സുധാകരൻ മാസ്റ്റർ, പി.വി.ഭാസകരൻ മാസ്റ്റർ, സി.പ്രഭ, ഇ.ബേബിവാസൻ മാസ്റ്റർ,  ടി.കെ.സാമി എന്നിവർ സംസാരിച്ചു.  കെ ടി എം കോയ, ഗംഗാധരൻ കൊല്ലിയിൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ  ടി കെ.സാമിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. എൻ.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് പി.കെ. ഗോപാലന്റെ ആദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ എൻ.സി.പി ഉള്ളിയേരി മണ്ഡലം പ്രസി ഡണ്ട് ഒ.എ.വേണു സ്വാഗതവും, ജില്ലാ ജനറൽ സെക്രട്ടറി പി.എം.ബി നടേരി റിപ്പോർട്ടും പി.വി.അബ്ദുൾ കാദർ നന്ദിയും പാഞ്ഞു. ജില്ലയിലെ നിയോജക മണ്ഡലം പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി വിപുലീകരിച്ചു.ഭരതൻ മാണിയേരി, പ്രിയരാജ് കക്കോടി, പി.എം. ബി. നടേരി എന്നിവരെ സംസ്ഥാന കമ്മിറ്റി പ്രതിനിധികളായി ഉൾപ്പെടുത്തി. ▫▫▫▫▫▫▫▫▫▫▫ https://chat.whatsapp.com/EQTLyUXALKn9t2eRpLgd3o 👆
Image
📡Breaking..... *എന്റോസൾഫാൻ സമരം അവസാനിപ്പിച്ചു.* എന്റോസൾഫാൻ ബാധിതരുടെ സമരസമിതി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു, സർക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്.ദുരിത ബാധിതരുടെ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ ധാരണയായി. 2017ൽ മെഡിക്കൽ സംഘം കണ്ടെത്തിയ എല്ലാവർക്കും  ആനുകൂല്യം നൽകും. പഞ്ചായത്ത് അതിർത്തി നോക്കാതെ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്തും. ദുരിതബാധിത മേഖലയിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും. ▫▫▫▫▫▫▫▫▫▫ https://chat.whatsapp.com/EihZCw2MJKKJR6rWXRNilW ➖➖➖➖➖➖➖➖➖
*ലിറ്റിൽ ഫ്ലവർ ചർച്ച്* *വാർഷിക പെരുന്നാൾ* . കൂമുള്ളി: താമരശ്ശേരി രൂപതയുടെ ഭാഗമായ കൂമുള്ളി ലിറ്റിൽ ഫ്ലവർ ചർച്ച് വാർഷിക പെരുന്നാൾ ഫെബ്രുവരി 1, 2, 3 തിയ്യതികളിലായി ആഘോഷിച്ചു. ഫാ.സെബാസ്റ്റ്യൻ കാവിൽ പുരയിടം വിശുദ്ധ കുർബാനയർപ്പിച്ചു.റവറന്റ് ഫാദർ ജോൺസൺ കൊച്ചിലാത്ത് വചന സന്ദേശം നൽകി. ▫▫▫▫▫▫▫▫▫▫▫ https://chat.whatsapp.com/I1RYE5WtoacC2GrgJ0D9Eh ➖➖➖➖➖➖➖➖➖➖➖
Image
*ലിറ്റിൽ ഫ്ലവർ ചർച്ച്* *വാർഷിക പെരുന്നാൾ* . കൂമുള്ളി: താമരശ്ശേരി രൂപതയുടെ ഭാഗമായ കൂമുള്ളി ലിറ്റിൽ ഫ്ലവർ ചർച്ച് വാർഷിക പെരുന്നാൾ ഫെബ്രുവരി 1, 2, 3 തിയ്യതികളിലായി ആഘോഷിച്ചു. ഫാ.സെബാസ്റ്റ്യൻ കാവിൽ പുരയിടം വിശുദ്ധ കുർബാനയർപ്പിച്ചു.റവറന്റ് ഫാദർ ജോൺസൺ കൊച്ചിലാത്ത് വചന സന്ദേശം നൽകി. ▫▫▫▫▫▫▫▫▫▫▫ https://chat.whatsapp.com/I1RYE5WtoacC2GrgJ0D9Eh ➖➖➖➖➖➖➖➖➖➖➖